സഹോദരിയെ സ്കൂൾ വാനില്‍ നിന്നിറക്കാന്‍ പോയ മൂന്ന് വയസുകാരൻ അമ്മയുടെ കൺമുന്നിൽ സ്കൂൾ വാനിടിച്ച് മരിച്ചു
adimage

സഹോദരിയെ സ്കൂൾ വാനില്‍ നിന്നിറക്കാന്‍ പോയ മൂന്ന് വയസുകാരൻ അമ്മയുടെ കൺമുന്നിൽ സ്കൂൾ വാനിടിച്ച് മരിച്ചു

സഹോദരിയെ സ്കൂൾ വാനില്‍ നിന്നിറക്കാന്‍ പോയ മൂന്ന് വയസുകാരൻ അമ്മയുടെ കൺമുന്നിൽ സ്കൂൾ വാനിടിച്ച് മരിച്ചു adimage
2025-10-15T13:59:00 | By Rajina Sandeep

കോഴിക്കോട്: (www.panoornews.in) അമ്മയുടെ കൺമുന്നിൽ മൂന്ന് വയസുകാരന് ദാരുണാന്ത്യം. സ്കൂൾ വാനിടിച്ചാണ് മൂന്ന് വയസുകാരന്‍ മരിച്ചത്. മാനിപുരം സ്വദേശി മുനീറിൻ്റെ മകൻ ഉവൈസിനാണ് ജീവന്‍ നഷ്ടപ്പെട്ടത്.

വീടിന്‍റെ മുൻപിൽ വച്ചാണ് അപകടം നടന്നത്.സഹോദരിയെ വാനിൽ നിന്ന് ഇറക്കി ഡോർ അടയ്ക്കുന്ന സമയത്ത് അമ്മയുടെ കൈവിട്ടു പോയ കുട്ടി വാനിന് മുന്നിൽ പെടുകയായിരുന്നു.

Content Highlight: Three-year-old boy dies after being hit by school van in front of mother while trying to get sister off school van

adimage adimage

Next TV

adimage
Related Stories
ചമ്പാട് വീട്ടിലേക്ക് പോകുകയായിരുന്ന വ്യാപാരിക്ക് അമിത വേഗത്തിലെത്തിയ കാറിടിച്ച് പരിക്ക്

Jul 22, 2026 09:22 PM

ചമ്പാട് വീട്ടിലേക്ക് പോകുകയായിരുന്ന വ്യാപാരിക്ക് അമിത വേഗത്തിലെത്തിയ കാറിടിച്ച് പരിക്ക്

ചമ്പാട് മേലെ മിൽമ ബൂത്ത് നടത്തുന്ന പി. ബാലന് രാത്രി സൈക്കിളിൽ പോകുമ്പോൾ അമിത വേഗതയിലെത്തിയ കാറിടിച്ചു. പാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
ഡൽഹിയിലെ പൊലീസ് അതിക്രമം ; മറ്റന്നാൾ രാജ്യവ്യാപക പഠിപ്പുമുടക്കലുമായി എസ്എഫ്ഐ

Jul 22, 2026 08:56 PM

ഡൽഹിയിലെ പൊലീസ് അതിക്രമം ; മറ്റന്നാൾ രാജ്യവ്യാപക പഠിപ്പുമുടക്കലുമായി എസ്എഫ്ഐ

ഡൽഹിയിൽ വിദ്യാർത്ഥികൾക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് മറ്റന്നാൾ എസ്എഫ്ഐ രാജ്യവ്യാപക പഠിപ്പുമുടക്കും രാത്രി സമരവും. ജന്തർ മന്തർ...

Read More >>
കണ്ണൂർ നഗരത്തിൽ സ്കൂൾ ബസ് തകർത്ത നിലയിൽ, സ്കൂൾ കെട്ടിടത്തിന് നേരെയും ആക്രമണം

Jul 22, 2026 08:36 PM

കണ്ണൂർ നഗരത്തിൽ സ്കൂൾ ബസ് തകർത്ത നിലയിൽ, സ്കൂൾ കെട്ടിടത്തിന് നേരെയും ആക്രമണം

കണ്ണൂർ പയ്യാമ്പലം ഗവ. ഗേൾസ് സ്കൂളിലെ ബസും ജനലുകളും തകർത്തു. കെ സുധാകരൻ എംപിയുടെ ഫണ്ടിൽ വാങ്ങിയ ബസാണ്. പോലീസ് കേസെടുത്ത് സിസിടിവി...

Read More >>
adimage
സംസ്ഥാനത്ത് നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

Jul 22, 2026 07:43 PM

സംസ്ഥാനത്ത് നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

നീറ്റ് ക്രമക്കേടിലും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാരെ കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ച് നാളെ കെഎസ്‍യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്....

Read More >>
തലശേരിയിൽ ഉറക്കത്തിൽ കിടപ്പുമുറിയിലെ സീലിംഗ് അടർന്ന് വീണ് അതിഥി തൊഴിലാളികൾക്ക് പരിക്ക്

Jul 22, 2026 06:06 PM

തലശേരിയിൽ ഉറക്കത്തിൽ കിടപ്പുമുറിയിലെ സീലിംഗ് അടർന്ന് വീണ് അതിഥി തൊഴിലാളികൾക്ക് പരിക്ക്

തലശേരി ചാലിൽ പഴയ കെട്ടിടത്തിന്റെ സീലിംഗ് അടർന്ന് വീണ് ഉറങ്ങിക്കിടന്ന അതിഥി തൊഴിലാളികൾക്ക് പരിക്ക്. ബീഹാർ, ബംഗാൾ സ്വദേശികൾക്ക് തലയ്ക്ക് പരിക്ക്....

Read More >>
ന്റെ സ്വർണമേ...! ; ഇന്ന് ഒറ്റയടിക്ക് പവന് കൂടിയത് 1,680 രൂപ

Jul 22, 2026 03:56 PM

ന്റെ സ്വർണമേ...! ; ഇന്ന് ഒറ്റയടിക്ക് പവന് കൂടിയത് 1,680 രൂപ

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചു. പവന് 1,680 രൂപ വർധിച്ച് 1,07,440 രൂപയായി. 22 കാരറ്റ് ഗ്രാമിന് 13,430 രൂപ. പശ്ചിമേഷ്യൻ സംഘർഷമാണ്...

Read More >>
adimage
Top Stories

News Roundup

GCC News

Entertainment News

adimage